Apr 16, 2012

I can't forget you!


Apr 14, 2012

Your Friend :)


Apr 12, 2012

Heart is like a . .


Apr 11, 2012

yuvvh : new style of malayalam album

yuvvh
new style of malayalam album


Song : Nenjodu Cherthu
Album : Yuvvh
Singer : Alaap Raju
Music by : Sachin and Sreejith

Malayalam version of the lyrics

നെഞ്ചോടു  ചേര്‍ത്ത് , പാട്ടൊന്നു  പാടാന്‍
പാട്ടിന്റെ  ഈണം  നീയാണ്
കാണാതെ  കണ്ണില്‍ , അറിയാതെ നെഞ്ചില്‍
വിരിയുന്നു  ചിത്രം, നീയാണ്
നീ വരൂ, ഈ പാട്ടിന്‍ രാഗമായ്
നീ തരൂ, ഈ ചിത്രം വര്‍ണമായ്
ഹൃദയം തൂകും പ്രണയം
നല്‍കി ഞാനും നിലാ സന്ധ്യേ
തിരികെ നനയും മിഴികള്‍, നല്‍കി നീയും എങ്ങോ മാഞ്ഞു

നെഞ്ചോടു ചേര്‍ത്ത്, പാട്ടൊന്നു പാടാന്‍
പാട്ടിന്റെ ഈണം നീയാണ്

കാണാനായ് മോഹങ്ങള്‍ ചിറകടിക്കുമ്പോള്‍,
സ്നേഹത്തിന്‍ കാറ്റായി നീ എന്നെ തലോടി
മിഴിയിലെ മൊഴിയിലും നിന്മുഖം മാത്രമായി
കനവിലെ കണ്ണിലും നിന്‍ നിറം മാത്രം
മായല്ലേ അകലെ അകലെ അകലെ

നെഞ്ചോടു ചേര്‍ത്ത്, പാട്ടൊന്നു പാടാന്‍
പാട്ടിന്റെ ഈണം നീയാണ്

ചൊല്ലാനായി കാവ്യങ്ങള്‍ എഴുതിയതെല്ലാം
നിന്‍ ചുണ്ടില്‍ പൂക്കുന്ന ഹിന്ദോളമായി
ആഴിയും മാറിയും നിന്‍ സ്വരം മാത്രമേകി
നിനവിലെ നിഴലിലും നിന്റെ നിശ്വാസം
തേടുന്നു അരികില്‍ നീ ഇന്നിവിടെ

നെഞ്ചോടു ചേര്‍ത്ത്, പാട്ടൊന്നു പാടാന്‍
പാട്ടിന്റെ ഈണം നീയാണ്
കാണാതെ കണ്ണില്‍, ഉഹുഹൂഒഹുഹു…
വിരിയുന്നു ചിത്രം, ഉഹുഹൂഹുഹു….

Mar 25, 2012

You are too cute for words . .


The only reason I sit quiet and stare
Is because sometimes
You are too cute for words 

Mar 18, 2012

Let's be Friends !!


When a guy decides that he wants to be ur bestfriend more than your boyfriend, 
it means that he is afraid of losing you. 

Mar 17, 2012

First . .


First dates are awkward
First kisses are heavenly
First love is irreplaceable 
First heartbreaks are unforgettable