Apr 13, 2012
Apr 12, 2012
Apr 11, 2012
yuvvh : new style of malayalam album
yuvvh
new style of malayalam album
Song : Nenjodu Cherthu
Album : Yuvvh
Singer : Alaap Raju
Music by : Sachin and Sreejith
Malayalam version of the lyrics
നെഞ്ചോടു ചേര്‍ത്ത് , പാട്ടൊന്നു പാടാന്‍
പാട്ടിന്റെ ഈണം നീയാണ്
കാണാതെ കണ്ണില്‍ , അറിയാതെ നെഞ്ചില്‍
വിരിയുന്നു ചിത്രം, നീയാണ്
നീ വരൂ, ഈ പാട്ടിന്‍ രാഗമായ്
നീ തരൂ, ഈ ചിത്രം വര്‍ണമായ്
ഹൃദയം തൂകും പ്രണയം
നല്‍കി ഞാനും നിലാ സന്ധ്യേ
തിരികെ നനയും മിഴികള്‍, നല്‍കി നീയും എങ്ങോ മാഞ്ഞു
നെഞ്ചോടു ചേര്‍ത്ത്, പാട്ടൊന്നു പാടാന്‍
പാട്ടിന്റെ ഈണം നീയാണ്
കാണാനായ് മോഹങ്ങള്‍ ചിറകടിക്കുമ്പോള്‍,
സ്നേഹത്തിന്‍ കാറ്റായി നീ എന്നെ തലോടി
മിഴിയിലെ മൊഴിയിലും നിന്മുഖം മാത്രമായി
കനവിലെ കണ്ണിലും നിന്‍ നിറം മാത്രം
മായല്ലേ അകലെ അകലെ അകലെ
നെഞ്ചോടു ചേര്‍ത്ത്, പാട്ടൊന്നു പാടാന്‍
പാട്ടിന്റെ ഈണം നീയാണ്
ചൊല്ലാനായി കാവ്യങ്ങള്‍ എഴുതിയതെല്ലാം
നിന്‍ ചുണ്ടില്‍ പൂക്കുന്ന ഹിന്ദോളമായി
ആഴിയും മാറിയും നിന്‍ സ്വരം മാത്രമേകി
നിനവിലെ നിഴലിലും നിന്റെ നിശ്വാസം
തേടുന്നു അരികില്‍ നീ ഇന്നിവിടെ
നെഞ്ചോടു ചേര്‍ത്ത്, പാട്ടൊന്നു പാടാന്‍
പാട്ടിന്റെ ഈണം നീയാണ്
കാണാതെ കണ്ണില്‍, ഉഹുഹൂഒഹുഹു…
വിരിയുന്നു ചിത്രം, ഉഹുഹൂഹുഹു….
Apr 10, 2012
Mar 30, 2012
Mar 29, 2012
Mar 28, 2012
Mar 27, 2012
Mar 26, 2012
Mar 25, 2012
Mar 18, 2012
Mar 17, 2012
Mar 16, 2012
Mar 15, 2012
Mar 14, 2012
Subscribe to:
Posts (Atom)